Premam celebrating 4 Years
കോമഡി റോമാന്റിക് ചിത്രമായി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം റിലീസിനെത്തിയിട്ട് നാല് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. സിനിമയില്‍ യാതൊരു പരിചയവുമില്ലാത്ത പുതുമുഖങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു പ്രേമമെത്തിയത്. സിനിമ നാല് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നിവിന്‍ അടക്കമുള്ള താരങ്ങള്‍.